ദുബായ് : കോവിഡ് വാക്സിനേഷൻ വ്യാപകമാക്കിയും പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയും യുഎഇ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങി . പ്രത്യേകിച്ച് ദുബായിൽ വിവിധ മേഖലകളിലാണ് ഉണർവ് പ്രകടമായത് . കോവിഡിന് മുൻപുള്ള കാലത്തേക്ക് വളരെ
Category: UAE
ഒമാനിൽ നിന്നുൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന വേണ്ട
ദുബൈ : ഒമാനിൽനിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല . എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത് . ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ് . ഓസ്ട്രിയ
ബന്തിയോട് അട്ക്ക സ്വദേശി താഹിറിനെ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് ജന്മ ദിനത്തിൽ
അബൂദാബി: വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ലഭിച്ചത് ബന്തിയോട് ബൈദല സ്വദേശിയായ താഹിർ ഓൺലൈനിലൂടെ പർച്ചേസ് ചെയ്ത ടിക്കറ്റിനായിരുന്നു. സെപ്തംബർ 2ആം തീയതി ആയിരുന്നു താഹിറിന്റെ ജന്മദിനം. ജന്മദിന
ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയത് കാസർകോട് ഉപ്പള സ്വദേശി അബൂ ത്വാഹിർ
അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍
‘എന്തിനാണ് വാപ്പ നിങ്ങള്‍ എന്നെ ഇവിടെ കൊണ്ടുവന്നത്, നിങ്ങളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനോ?’ വിങ്ങിപൊട്ടിയ ആ മകന്റെ വാക്കുകൾ അഷ്റഫ് താമരശ്ശേരിയ്ക്ക് മറക്കാനാവുന്നില്ല
ദുബായ്: നാല് പതിറ്റാണ്ട് മുമ്പ് പ്രവാസം തുടങ്ങിയതാണ് പിക്കപ്പ് ഡ്രൈവറായിരുന്ന ഹമീദ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ മകനെ ഗൾഫിൽ കൊണ്ടുവന്ന് ജോലി തരപ്പെടുത്തിയിട്ട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഹമീദിന്‍റെ ആഗ്രഹം. അങ്ങനെ വിസിറ്റ്
വാക്സിനെടുത്ത ആളുകൾക്ക് ടൂറിസ്റ്റ് വിസയിൽ യു.എ.ഇ യിലെത്താം; നിബന്ധനകൾ അറിയാം
ദുബായ്: മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം
ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി
അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, ഒരു പാകിസ്ഥാന്‍ സ്വദേശി,
ഒടുവിൽ ആശ്വാസ വാർത്തയെത്തി; വിസിറ്റിങ് വിസക്കാർക്കും ഇനി മുതൽ യു.എ.ഇയിലെത്താം
ഷാര്‍ജ: ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍
കാരുണ്യവും കരുതലുമായി ജിസിസി-കെഎംസിസി-നെല്ലിക്കട്ട പ്രവത്തന സജ്ജരായി; ലോഗോ പ്രകാശനം ചെയ്തു
ദുബായ് : സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായ വിഭാഗത്തിന് കാരുണ്യമായി മാറാനും അവശതയനുഭവിക്കുന്നവരെ കരുതലോടെ ചേർത്തു പിടിക്കാനും സുസജ്ജമായ ടീമിനെ കോർത്തിണക്കികൊണ്ട് ജിസിസി കെഎംസിസി നെല്ലിക്കട്ട പ്രവർത്തനവീഥിയിൽ ഇറങ്ങി. ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ദുബായ്
കുബണൂർ മാലിന്യ പ്ലാന്റ് വിഷയം: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പാർട്ടി-ഭരണ നേതൃത്വങ്ങളുമായി ചർച്ച നടത്തി
ഉപ്പള: ക്രമാതീതമായി ശോചനീയമായിക്കൊണ്ടിരിക്കുന്ന കുബണൂർ മാലിന്യ പ്ലാന്റിന്റെ സ്ഥായിയായ പ്രശ്‌നപരിഹാരം അഭ്യർത്ഥിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗ് നേതാക്കളുമായും ജനപ്രതിനിതികളുമായും ചർച്ച നടത്തി. കുബണൂരിലെ മാലിന്യ