ഖത്തറില്‍ എത്തിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

ദോഹ: എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറി​െന്‍റ കോവിഡ്​ ഗ്രീന്‍ലിസ്​റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചില വിഭാഗങ്ങള്‍ക്ക്​ ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ്​ ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി.

Read More

സൗദി വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; വിമാനത്തിന് തീപിടിച്ചു

ജിദ്ദ : സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ വിമാനത്തിന് തീപിടിച്ചു. നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേനയാണ് അറിയിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. യെമന്‍

Read More

ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണം മഷൂദിന് അഭിനന്ദനപ്രവാഹം;എസ്.കെ.എസ്എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി

കാസറഗോഡ്: യു.എ.ഇയുടെ സ്വപ്‌ന പദ്ധതിയായ ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണത്തിൽ പങ്കാളിയായ പള്ളിക്കര തൊട്ടിയിലെ അഹ്‌മദ് മഷ്ഹൂദിന് അഭിനന്ദന പ്രവാഹം. ഇന്ന് ദുബൈയിലേക്ക് തിരിക്കുന്ന മഷൂദിന് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം

Read More

ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി; അവാർഡുകൾ ഈ മാസം പ്രഖ്യാപിക്കും

കോഴിക്കോട് : നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന

Read More

യു.എ.ഇ യുടെ ചൊവ്വാദൗത്യം വിജയം ; നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം

ദുബായ് : യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പാബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു . ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ടവുമാണു യുഎഇ . ഏഴു മാസത്തെ

Read More

യു എ ഇ യുടെ വലിയ സ്വപ്നസാക്ഷാത്കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

ദുബായ്: ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. യുഎഇ സമയം വൈകീട്ട് 7.57ഓടെ

Read More

മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ആദരിച്ചു

ദുബൈ : മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു. സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക. കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത

Read More

വാട്സാപ്പ് വഴി പ്രലോഭിപ്പിച്ച് വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ചു,വിദേശി പൈലറ്റിനെ ആക്രമിച്ച് കവർച്ച; മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു

ദുബൈ : വാട്സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു . കേസിൽ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു . കഴിഞ്ഞ

Read More

നെല്ലറയുടെ “റെഡി ടു കുക്ക്” ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം തുടങ്ങി

ഉമ്മുൽ ഖുവൈൻ / യു.എ.ഇ : ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറൽ

Read More

കോവിഡ് വ്യാപനം; ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു

ദുബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കുകയാ ണെന്ന് അധികൃതർ അറിയിച്ചു . വെടിക്കെട്ട് നിരോ ധനം

Read More

1 19 20 21 22 23 38
error: Content is protected !!