സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ വിജയം. 197 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുഹമ്മദ് അസ്ഹറുദ്ധീന്‍റെ സെഞ്ചുറിയില്‍ 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്കോര്‍ – മുംബൈ (
Category: Entertainment
റൈസ്ബ്രാൻ ഓയിൽ വാങ്ങാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ഗാംഗുലിയുടെ ഹൃദയം പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ട്രോൾ മഴ ;ഒടുവിൽ പരസ്യം പിൻവലിച്ച് കമ്പനി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനവും പരിഹാസവും നേരിട്ട ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്‍റെ പരസ്യം പിന്‍വലിച്ചു. ഓയിലിന്‍റെ പരസ്യത്തില്‍
ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയില്‍ (വീഡിയോ കാണാം)
പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയില്‍. വില്ലനായത് യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം. വീഡിയോ കാണാം:
തിരിച്ചടിച്ച് ഇന്ത്യ ; രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിങ്സിലെ 70 റണ്‍സിന്റെ വിജയലക്ഷ്യം 35 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ
ഇന്നും അവിവാഹിതനായി തുടരാൻ കാരണം ഈ സൂപ്പർ നായിക ; മനസ്സ് തുറന്ന് സൽമാൻ ഖാൻ
55 വയസായെങ്കിലും അവിവാഹിതനായി തുടരുകയാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. താരത്തിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും ഇപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താരം തയാറല്ല. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി
വീണ്ടും പാഡണിഞ്ഞ് അസ്ഹറും,ഗാംഗുലിയും ; തകർപ്പൻ പ്രകടനം കണ്ട ത്രില്ലിൽ ആരാധകർ
അഹ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും വീണ്ടും പാഡണിഞ്ഞ് ബാറ്റുമായി ക്രീസിലെത്തിയത് കാണാനായതിന്‍റെ ത്രില്ലിലായിരുന്നു ആരാധകര്‍. ബി.സി.സി.ഐ 89ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് 12 ഓവര്‍ സൗഹൃദ മത്സരം
ഗൾഫ് നാടുകളിൽ പ്രവാസീ വിവാഹം സജീവമാകുന്നു
ദുബൈ: ലോകത്തിന് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ് കാല ട്രെന്‍ഡാണ് ഗള്‍ഫ് നാടുകളിലെ വിവാഹം.
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയിൽ അറസ്റ്റിൽ
മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി. സുരേഷ് റെയ്‌നയെ കൂടാതെ ഗായകന്‍
മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്;കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായ കാസര്‍കോട് സ്വദേശിയാണ് ഈ ഭാഗ്യവാൻ
യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി
മലയാളികള്‍ അടക്കം 20 താരങ്ങളുമായി യുഎഇ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചു
ദുബൈ: മൂന്നു മലയാളികള്‍ അടക്കം 20 താരങ്ങളുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കരാര്‍ ഒപ്പുവെച്ചത്. പത്തുപേര്‍ ഫുള്‍ടൈം കോണ്‍ട്രാക്ടിലും പത്തുപേര്‍ പാര്‍ട്ട്