കുമ്പള: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തി കൊണ്ടിരിക്കുന്ന ആരിക്കാടി കെ .ജി .എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാട്ടിലെ സാമൂഹിക
Category: Entertainment
പുരുഷൻമാർ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യൻ ഗ്രാമം ; കാരണം വിചിത്രം
രാജസ്ഥാനിലെ ഒരു വിദൂരഗ്രാമത്തില്‍ പുരുഷന്മാര്‍ രണ്ടുതവണ വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദേരാസര്‍ ഗ്രാമം. അവിടെ ഏകദേശം അറുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആ ഗ്രാമത്തില്‍ താമസിക്കുന്ന മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും രണ്ട് ഭാര്യമാരുണ്ട്.
ലേല തുക കുറഞ്ഞു; സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 2.20 കോടി രൂപയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2
സൗന്ദര്യം ഒരൽപ്പം കൂടിപ്പോയി ; ജോലിയിൽ നിന്ന് പിരിച്ച് വിട്ടെന്ന് പരാതി
സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍. നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എത്തിക്‌സില്‍ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ
ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ റോയൽ ചാലഞ്ചേർസ് ബാംഗളൂർ സ്വന്തമാക്കി
ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു
സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ് ; കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം
കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന 27-മത് സീനിയര്‍ പുരുഷ – വനിത – മിക്സഡ് വടംവലി ചാമ്ബ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം. 580 മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 600, 640 കിലോ
ഇനി കളി മാറും; 500 കി.മി മൈലേജുള്ള കാറുമായി ചൈനീസ് കമ്പനി ഇന്ത്യയിൽ
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എം ജി മോട്ടോഴ്‌സ് ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്ബന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന്‍റെ പണിപ്പുരയിലാണ് കമ്ബനിയെന്നാണ്
ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി; അവാർഡുകൾ ഈ മാസം പ്രഖ്യാപിക്കും
കോഴിക്കോട് : നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന
ചെന്നൈ ടെസ്റ്റിൽ ഇംഗ്ലീഷ് പടയോട്ടം ; ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420
വാട്സാപ്പ് വഴി പ്രലോഭിപ്പിച്ച് വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ചു,വിദേശി പൈലറ്റിനെ ആക്രമിച്ച് കവർച്ച; മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു
ദുബൈ : വാട്സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു . കേസിൽ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു . കഴിഞ്ഞ