ദുബൈ : എക്സ്പോ 2020 ന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബൈ . സിംഗിൾ എൻട്രി ടിക്കറ്റിന് 95 ദിർഹവും ആറ് മാസത്തെ പാസിന് 495 ദിർഹവുമാണ് നിരക്ക് . ഇന്ന് നടന്ന ഒരു
Category: Entertainment
“അട്ക്ക കോട്ട” എ.കെ.എം അഷ്റഫ് എം എൽ എ സന്ദർശിച്ചു; വികസന പ്രതീക്ഷയോടെ നാട്ടുകാർ
ബന്തിയോട്: “അട്ക്ക കോട്ട” എ.കെ.എം അഷ്റഫ് എം എൽ എ സന്ദർശിച്ചു; വികസന പ്രതീക്ഷയോടെ നാട്ടുകാർ. മൈസൂരിന്റെ പുലി എന്ന ആധികാരിക പേരിൽ അറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താന്റെ പടയാളികൾ വടക്കൻ കേരളത്തിൽ പണിത അനേകം
ഉപ്പളയിൽ “മർഹബ ഓഡിയോ ഡിജിറ്റൽ സ്റ്റുഡിയോ” എ.കെ.എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉപ്പള: ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ ഉപ്പളയിലെ ഓബർല അപ്പാർട്ട്മെന്റിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
യൂറോ കപ്പ് ; മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരംകുഴഞ്ഞു വീണു ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം
ഫുട്ബോള്‍ ലോകം വേദനയിലാണ്. ആശങ്കയിലും. ഇന്ന് യൂറോ കപ്പില്‍ നടക്കുകയായിരുന്ന മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണതാണ് ഫുട്ബോള്‍ പ്രേമികളെ ആകെ വേദനയിലാക്കിയത്. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയില്‍
അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും , ബീച്ചും അടിമുടി മാറുന്നു
കാസറഗോഡ്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട്
മൂത്രമൊഴിച്ച ലുക്കുള്ള ഡിസൈനില്‍ പുതിയ ജീന്‍സ്; സോഷ്യല്‍ മീഡിയയില്‍ വൈറലായ ജീൻസ് പാന്റ് വിപണിയിലേക്ക്
ന്യൂയോർക്ക്: വിചിത്രമായ പലതരം ഫാഷന്‍ ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയില്‍ പുതിയൊരു സംഭവമല്ല. എങ്കിലും വലിയ പ്രത്യേകതകളൊന്നും ഇല്ലാതെ വിചിത്രമായ ഒരു വസ്ത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. കെഎഫ്സി ,എക്സ് ക്രോക്സ് ചെരിപ്പ്, മോഷിനോ ക്രോയിസന്റ് ബാഗ്,
ഇന്ത്യയിൽ കോവിഡ് രൂക്ഷമായിട്ടും ഐ.പി.എൽ തുടരുന്നത് ശരിയാണോ ; ആദം ഗിൽ ക്രിസ്റ്റ്
മെൽബൺ: ഇന്ത്യയിലെ അവസ്ഥ വെച്ച് ഇപ്പോഴും ഐ പി എല്‍ ടൂര്‍ണമെന്റ് തുടരുന്നത് ശരിയാണോ എന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യയിലെ കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് താരം ഇപ്പോഴും
തമിഴ് ഹാസ്യ നടന്‍ വിവേക് അന്തരിച്ചു ; അപ്രതീക്ഷിത വിടവാങ്ങളിൽ വിറങ്ങലിച്ച് തമിഴ് സിനിമാലോകം
ചെന്നൈ : പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 220 ലേറെ സിനിമകളിൽ വിവേക് അഭിനയിച്ചു. അഞ്ചുതവണ മികച്ച
മഞ്ചേശ്വരം ലക്കി ബ്രദർസ് സോക്കർ ലീഗ് കിരീടം; ഷൂട്ടേഴ്സ് കാടിയാർ ചാമ്പ്യന്മാർ
മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടക്കൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ് സി ഈ ഗേൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ കെ.ജി.എൻ ക്ലബ് ആദരിച്ചു
കുമ്പള: കലാകാരന്മാരും സമൂഹമദ്ധ്യേ സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവരും സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്കുമാടങ്ങൾ ആവണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് അഭിപ്രായപ്പെട്ടു. കെ ജി എൻ ആർട്സ് ആൻഡ് സ്പോർട്സ്