എൻമകജെ: തങ്ങളെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്യങ്ങൾ വലുതാണന്നും അത് മനസ്സിലാക്കി ജനപ്രധിനിതികൾ അവരവരുടെ കടമകൾ നിര്വഹിക്കുമ്പോഴാണ് ജനപ്രതിനിധി എന്ന വാക്ക് അർത്തവാതാകുന്നതെന്നും അതിന് തങ്ങളുടെ ഉത്തരവാദിത്യങ്ങൾ നിർവഹിക്കുന്നതിൽ ജനപ്രതിനിധികൾ പ്രതിജ്ഞാബദ്ധരാകണമെന്നും യു എ ഇ

Read More

അട്ക്ക ന്യൂസ്റ്റാർ ക്ലബ് ഉദ്ഘാനടം ചെയ്തു; ആവേഷപ്പുലരിയിൽ കായിക പ്രേമികളുടെ നാടായ അട്ക്കം

ബന്തിയോട് : ക്ലബുകളുടെ നാട് എന്നറിയപ്പെടുന്ന അട്ക്കയിൽ ന്യൂസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ചെയർമാൻ സത്താർ അറബി ക്ലബ് അട്ക്ക ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് ഫൈസൽ ടിമ്പർ,സെക്രട്ടറി സാദിഖ്,മുൻ ചെയർമാൻ സുബൈർ എന്നിവർ

Read More

മംഗളൂരു-കോയമ്പത്തൂർ സ്പെഷ്യൽ എക്സ്പ്രസ്സ്‌ ട്രെയിൻ നാളെ മുതൽ സർവീസ് ആരംഭിക്കും; ഉപ്പളയിൽ രാവിലെ 09:35 നും വൈകിട്ട് 05:54 നും എത്തും

ഉപ്പള: നേരത്തെ ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന മംഗളൂരു-കോയമ്പത്തൂർ/കോയമ്പത്തൂർ-മംഗളൂരു ട്രെയിനുകൾ ഇനി മുതൽ എക്സ്പ്രസ്സ്‌ ട്രെയിനായി ഓടും. പാസഞ്ചർ തീവണ്ടികൾ ലാഭകരമല്ലെന്ന റെയിൽവേയുടെ നിരീക്ഷണത്തിന്റെ പുറത്താണ് പുതിയ തീരുമാനം. രാജ്യത്ത് 358ഓളം പാസ്സഞ്ചർ തീവണ്ടികൾ ഇതിന്റെ

Read More

റൈസ്ബ്രാൻ ഓയിൽ വാങ്ങാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ഗാംഗുലിയുടെ ഹൃദ‍യം പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ട്രോൾ മഴ ;ഒടുവിൽ പരസ്യം പിൻവലിച്ച് കമ്പനി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനവും പരിഹാസവും നേരിട്ട ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്‍റെ പരസ്യം പിന്‍വലിച്ചു. ഓയിലിന്‍റെ പരസ്യത്തില്‍

Read More

ആദ്യരാത്രി കാണാന്‍ ഏണിവെച്ച്‌ അകത്ത് കയറിയ യുവാവ് പിടിയില്‍ (വീഡിയോ കാണാം)

പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച്‌ അകത്ത് കയറിയ യുവാവ് പിടിയില്‍. വില്ലനായത് യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം. വീഡിയോ കാണാം:

Read More

ഏപ്രില്‍ 1മുതൽ പേരിനൊപ്പം ബാങ്ക് എന്ന് പാടില്ല ; സംസ്ഥാനത്തെ സഹകരണ മേഖല പേര് മാറ്റേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഏപ്രില്‍ 1ന് മുമ്ബ് പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ചേര്‍ക്കേണ്ടി വരും. ചെക്ക് ഉപയോഗിക്കാനാകില്ല. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരമണേഖലക്ക് വലിയ

Read More

അഭിമാനകരമായ 3 ആം വർഷത്തിലേക്ക് അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസോസിയേഷൻ (യുസിസിഎ)

ഉപ്പള: കാരുണ്യത്തിൻ്റെ തൂവൽ സ്പർശവുമായി അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസോസിയേഷൻ (യുസിസിഎ) അഭിമാനകരമായ 3 ആം വർഷത്തിലേക്ക് കാലെടുത്തുവെച്ചു. ചിട്ടയായ പ്രവർത്തനം കൊണ്ട് അണ്ടർ ആം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുപറ്റം യുവാക്കൾ നേതൃത്വം

Read More

മംഗളൂരു – കൊച്ചി ഗെയില്‍ പൈപ്പ്‌ലൈന്‍‌; പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

മംഗളൂരു – കൊച്ചി ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്‌ലൈന്‍ അഞ്ചിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക

Read More

ആദ്യം മോഡിയും അമിത്ഷായും വാക്സിൻ എടുക്കട്ടെ , എന്നിട്ട് മതി ജനങ്ങൾക്ക് ; പ്രശാന്ത്​ ഭൂഷണ്‍

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍റെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി പരീക്ഷിക്കുന്നതിന്​ മുമ്ബ്​ ജനങ്ങള്‍ക്ക്​ നല്‍കരുതെന്ന്​ അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന്​ കമ്ബനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസ്​ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ശേഷം ജനങ്ങള്‍ക്ക്​ നല്‍കിയാല്‍

Read More

കാസറഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

കാസർകോട്: രാജപുരം പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ

Read More

error: Content is protected !!