ഉപ്പള: മംഗൽപാടിയുടെ വികസനങ്ങൾക്ക് വേണ്ടി കക്ഷിരാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിച്ചു സർവ്വരുടെയും പ്രശംസ ഏറ്റുവാങ്ങിയ മംഗൽപാടി ജനകീയ വേദി ഉപ്പളയിൽ ഓഫീസ് ആരംഭിച്ചു. ലോകപ്രശസ്തനും, പത്മശ്രീ ജേതാവുമായ ശ്രീ. ഹജ്ജബ്ബ അറക്കള എംജെവി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു,
Author: HAQ Admin
യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ബംബ്രാണയിൽ ‘കുടുംബ സംഗമം’ സംഘടിപ്പിച്ചു
യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കുടുംബ സംഗമം നടത്തി കുമ്പള: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി എ.കെ.എം. അഷറഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബംബ്രാണയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുസ് ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം
ജില്ലയിൽ 11പേരുടെ പത്രിക തള്ളി; മഞ്ചേശ്വരത്ത് 6ഉം,കാസറഗോഡ് 7ഉം സ്ഥാനാർത്ഥികൾ; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ
കാസർകോട് ∙ സൂക്ഷമ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 5 മണ്ഡലങ്ങളിൽ അവശേഷിക്കുന്നത് 41 സ്ഥാനാർഥികൾ. ഡമ്മി സ്ഥാനാർഥികളുടെ ഉൾപ്പെടെ 11 സ്ഥാനാർഥികളുടെ പത്രിക തള്ളി. 52 സ്ഥാനാർഥികളാണ് ആകെ പത്രിക നൽകിയത്.കൂടുതൽ സ്ഥാനാർഥികൾ കാഞ്ഞങ്ങാട്ടും
സത്യവാങ്മൂലത്തില്‍ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയ വിവരങ്ങള്‍ മറച്ചുവെച്ചു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. സത്യവാങ്മൂലത്തില്‍ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടര്‍ന്നാണ് നടപടി. കെ.പി.സുലൈമാന്‍
മംഗൽപാടി ജനകീയ വേദിയുടെ ഓഫീസ് കാര്യാലയം ഇനി ഉപ്പളയുടെ ഹൃദയത്തിൽ; ഉദ്ഘാടനം മാർച്ച് 22ന്
ഉപ്പള: മംഗൽപാടി പ്രദേശത്തെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും,നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് കൊണ്ട് മംഗൽപാടിയിൽ ജനശ്രദ്ധയും, പ്രശംസയും ഏറ്റു വാങ്ങിയ ബഹുജന കൂട്ടായ്മയായ മംഗൽപാടി ജനകീയ വേദി എന്ന ജനകീയ
നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണം: പി.കെ അൻവർ നഹ
ദുബൈ: ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി കെ അൻവർ നഹ അഭ്യർത്ഥിച്ചു. ദുബൈ കെ എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
സ്വർണ്ണം പൂശി,ആഡംബരം തുളുംമ്പും വിമാനം എയർപോർട്ടിൽ ഉപേക്ഷിച്ച നിലയിൽ
വാഷിങ്ടണ്‍: ഒരുവട്ടം കണ്ണ് ഉടക്കിയാല്‍ ഇമവെട്ടാതെ നോക്കിപ്പോകും, സ്വര്‍ണവര്‍ണമണിഞ്ഞ് ആഡംബരത്തിന്റെ നേര്‍സാക്ഷ്യമായി ആകാശത്തും ഭൂമിയിലും പറന്നുനടന്ന ട്രംപിന്റെ ആ സ്വന്തം വിമാനം. വി.ഐ.പി യാത്രകള്‍, ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പലതിനും മുന്‍ പ്രസിഡന്‍റ് അഭിമാനത്തോടെ ഉപയോഗിച്ചത്.
പാവപ്പെട്ട കുടുംബങ്ങൾക്ക് മാസത്തിൽ 6000രൂപ,ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും, കാരുണ്യ പദ്ധതി പുന:സ്ഥാപിക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിലുള്ളത് യുഡിഎഫ് പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000
മഞ്ചേശ്വരം ലക്കി ബ്രദർസ് സോക്കർ ലീഗ് കിരീടം; ഷൂട്ടേഴ്സ് കാടിയാർ ചാമ്പ്യന്മാർ
മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടക്കൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ് സി ഈ ഗേൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്
ബന്തിയോട് മുട്ടം ദേശീയപാതയിൽ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് മരം വ്യാപാരിക്ക് ദാരുണമരണം;അപകടം വരുത്തി നിർത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വളയം റോഡിൽ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ


