ഹൈദരാബാദ്: ശസ്ത്രക്രിയക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കരണ്ടതോടെ സഹായഹസ്തവുമായി മന്ത്രി. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യ എന്നയാളുടെ പണമാണ് എലി കരണ്ടത്. ഇയാളുടെ ദുരവസ്ഥയറിഞ്ഞ് തെലങ്കാനയിലെ വനിതാശിശുക്ഷേമ
Author: HAQ Admin
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാഗം
ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല.ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്
ഇറച്ചിക്കോഴി വില; ഇടപെട്ട് സര്‍ക്കാര്‍; കൃഷി കൂട്ടുമെന്നും വില നിയന്ത്രിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിനായി ഇടപെടുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ബലി പെരുന്നാള്‍ അടുക്കുന്നതിനിടെ ഇറച്ചിക്കോഴിയ്ക്ക് വില വര്‍ധിക്കുന്നത് ഹോട്ടലുകള്‍ക്കുള്‍പ്പെടെ പ്രതിസന്ധിയാകുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. പൗള്‍ട്രി
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ബഹ്റൈൻ മുഹമ്മദ് അനുസ്മരണ യോഗവും പ്രാർത്ഥനാ സദസും” നടത്തി
ഉപ്പള : കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും എ ജെ ഐ സ്കൂൾ മാനേജറും ആയിരുന്ന ബഹ്റൈൻ മുഹമ്മദിൻ്റെ പേരിൽ അനുസ്മരണ യോഗം നടത്തി. മുസ്ലിം
ഭവന തട്ടിപ്പ് : സമഗ്ര അന്വേഷണം വേണം പിഡിപി
കാസര്‍കോട്: വീടും സ്ഥലവും വില്‍പ്പന നടത്തുന്നതായി പ്രചരിപ്പിച്ച് ബീഫാത്തിമ ഉമ്മ, നസീര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ മാഫിയകള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് പിഡിപി കാസര്‍കോട് ജില്ലാ നേതൃയോഗം
ബഹ്‌റൈൻ മുഹമ്മദ്ച്ചയും യാത്രയായി ( ഹനീഫ് കൽമാട്ട, ജനറൽ സെക്രട്ടറി. അയ്യൂർ ജമാ-അത്ത് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം)
മംഗൽപാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അയ്യൂർ ജമാ-അത്ത് സ്‌കൂൾ മാനേജരും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ് സാഹിബിന്റ മരണപ്പെട്ട വിവരം വെള്ളിയാഴ്ച
ബക്രീദിന് മാത്രം ഇളവ് ശരിയല്ല ; വർഗീയ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ
ബക്രീദിന് മാത്രം ഇളവ് ശരിയല്ല, പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം പരിഗണന; വി.മുരളീധരന്‍ ഓണത്തിനും ക്രിസ്മസിനും അടച്ചിടലും ബക്രീദിന് ഇളവും നല്‍കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം ഇളവ് നല്‍കരുത്. ഇളവുകള്‍ തീരുമാനിക്കേണ്ടത് ശാസ്ത്രീയ
പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥർ മൂന്ന് ബെല്ലിനുള്ളിൽ ഫോൺ എടുക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ ഇനി ഫോണുകൾ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, നൽകുന്ന സേവനങ്ങളുടെ വേഗം എന്നിവ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റത്തിനുമായിട്ടാണ് പുതിയ സർക്കുലർ
കെ.എം.സി.സി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധന സഹായം കൈമാറി
ഉപ്പള :മഞ്ചേശ്വരംമണ്ഡലത്തിലെ നിർധനരായ രണ്ട് കുടുംബത്തിലെ കല്യാണാവശ്യത്തിനും വീട്നിർമാണാവശ്യത്തിനുമുള്ള ധനസഹായം ഉപ്പള ലീഗ് ഓഫിസിൽ വെച്ച് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ ഹാജി ഉമ്മർ പൈവളികെ മണ്ഡലം മുസ്ലിംലീഗ്
യൂസുഫ് പച്ചിലംപാറയ്ക്ക് മംഗൽപാടി ജനകീയ വേദി സ്വീകരണം നൽകി
ഉപ്പള: 30വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ യൂസുഫ് പച്ചിലംപാറയ്ക്ക് സ്വീകരണം നൽകി മംഗൽപാടി ജനകീയ വേദി. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ,മംഗൽപാടി ജനകീയ വേദിയുടെ പ്രവാസി ഉപദേശക


