ദുബൈ : ടൂറിസ്റ്റ് വിസക്കാർക്ക് ദുബൈയിലേക്ക് പോകാൻ അനുമതിയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് . സന്ദർശക വിസക്കാർക്കും ദുബൈയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്സൈറ്റിൽ പറയുന്നത് . എന്നാൽ എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന്
Author: HAQ Admin
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങൾ കീഴടങ്ങി
കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഒമ്ബത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി ഡോളര്‍ കടത്തി എന്നാണ് ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസില്‍ സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ
ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്
ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ശ്രീജേഷിന്
എമിറേറ്റ്സിനു പിന്നാലെ ദുബായിലേക്ക് സുപ്രധാന ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസും
ദുബൈ:ദുബായിൽ സാധുവായ വിസയുള്ള ആളുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്നും ദുബായിലേക്ക് വരാൻ കഴിയുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഒടുവിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സർക്കുലറിൽ
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി
ഉപ്പള: കർഷക നിയമം, പെട്രോൾ വില വർധന, തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്കാര ചടങ്ങ് ബ്രൗഷർ പ്രകാശനം ചെയ്തു
കാസറഗോഡ്: കോവിഡിനെതിരെ അവബോധമുണ്ടാകുന്നതിൽ സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സമൂഹത്തിൽ വലിയ പങ്കു വഹിക്കാനുണ്ടെന്ന് കാസർകോട് വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടറും,സിനിമ താരവുമായ സിബി തോമസ് അഭിപ്രായപെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ഈമാസം 16
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാം
ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് റിപ്പോര്‍ട്ട് . ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം.ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
ടയർ പഞ്ചറായി റോഡിൽ കുടുങ്ങിയ ഉപ്പള സ്വദേശിക്ക് തുണയായി ട്രാഫിക് പോലീസ് ; മാതൃകയാണെന്ന് സോഷ്യൽമീഡിയ
കാസറഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് വലിയ വിമർശനങ്ങൾ നേരിടുമ്പോഴും മാതൃകാ പ്രവർത്തനവുമായി കാസർഗോഡ് ട്രാഫിക് പോലീസ്. കാറിൻറെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ഉപ്പള സ്വദേശി ഹമീദിന്റെ കറിന് ടയർ മാറ്റി നൽകിയാണ്
മണ്ഡലത്തിലെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി ശക്തമായ ഇടപെടൽ ഉണ്ടാകും;എ.കെ.എം അഷ്റഫ് എം.എൽ.എ
കുമ്പള : മഞ്ചേശ്വരം മണ്ഡലത്തിന്റെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഓരോ കായിക മേഖലയിൽ നിന്നും നിരവധി പ്രതിഭകളാണ് കഴിവ് തെളിയിച്ചു കൊണ്ട് ഈ മേഖലയിലേക്ക് എത്തി കൊണ്ടിരിക്കുന്നതെന്നും ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി


