മുതിർന്ന കോൺഗ്രസ്സ് നേതാവും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു

2 0
Read Time:50 Second

മുതിർന്ന കോൺഗ്രസ്സ് നേതാവും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു

മംഗൽപാടി: മുതിർന്ന കോൺഗ്രസ്സ് നേതാവും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു.
മംഗൽപാടി മണ്ഡലം മുൻ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായിരുന്ന അദ്ദേഹം കുറച്ച് കാലങ്ങളായി വാർദ്ധക്യ സഹചമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

ഭാര്യ സൽമ, മക്കൾ: മോയ്തീൻ,സലീം,കദീജ, മൻസൂർ,ഹമീദ്. പെരിങ്കടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ്ചെയ്യും.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!