ടൂറിസ്റ്റ് വിസക്കാർക്കും ദുബൈയിലേക്ക് യാത്ര ചെയ്യാൻ അനുമതി

ടൂറിസ്റ്റ് വിസക്കാർക്കും ദുബൈയിലേക്ക് യാത്ര ചെയ്യാൻ അനുമതി

0 0
Read Time:56 Second

ദുബൈ : ടൂറിസ്റ്റ് വിസക്കാർക്ക് ദുബൈയിലേക്ക് പോകാൻ അനുമതിയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് .
സന്ദർശക വിസക്കാർക്കും ദുബൈയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്സൈറ്റിൽ പറയുന്നത് . എന്നാൽ എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന് ഇതിൽ പറയുന്നില്ല .
കാലാവധി പൂർത്തിയായ റസിഡൻസ് വിസക്കാർക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട് . വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊണ്ട് നേരത്തെ ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിൽ അറിയിപ്പ് വന്നിട്ടുണ്ട് . മറ്റു യാത്രക്കാർക്കുള്ള നിബന്ധനകൾ ഇവർക്കും ബാധകമാണ് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!