“ദുബൈ എക്സ്പോ 2020” ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

“ദുബൈ എക്സ്പോ 2020” ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

0 0
Read Time:43 Second

ദുബൈ : എക്സ്പോ 2020 ന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബൈ . സിംഗിൾ എൻട്രി ടിക്കറ്റിന് 95 ദിർഹവും ആറ് മാസത്തെ പാസിന് 495 ദിർഹവുമാണ് നിരക്ക് . ഇന്ന് നടന്ന ഒരു വാർത്താ സമ്മേളനത്തിലാണ് എക്സ്പോ അധികൃതർ വില വെളിപ്പെടുത്തിയത് . മെഗാ ഈവന്റ് 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടക്കും . 195 ദിർഹത്തിന് മൾട്ടി എൻട്രി പാസ് ലഭ്യമാണ് . 18 വയസിന് താഴെയുള്ള സന്ദർശകർക്ക് എപ്പോൾ വേണമെങ്കിലും സൗജന്യമായി പ്രവേശിക്കാം .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!