ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു

0 0
Read Time:48 Second

മുംബൈ: ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു. 66 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മാഹിമിലെ എസ് എൽ റഹേജ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന സംഗീത സംവിധായക ജോഡിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെയാളാണ് ശ്രാവൺ. ബോളിവുഡിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഡിയാണ് ഇവർ. 1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രമാണ് ഇവരെ ശ്രദ്ധേയമാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!