Read Time:37 Second
www.haqnews.in
അൽഐൻ: വിദ്യഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയവര്‍ക്ക് അല്‍ഐന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അക്കാദമിക് എക്സലന്റ് അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിക്കും. ഫെബ്രുവരി 26 വൈകുന്നേരം 3.30 ന് ഹോട്ടല്‍ സിറ്റി ടവര്‍ ഹാളിലാണ് പരിപാടി.
മുസ്ലിം ലീഗ്, പോഷക സംഘടന സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.