Read Time:1 Minute, 1 Second
www.haqnews.in
തിരുവനന്തപുരം:
തദ്ദേശ തെരഞ്ഞെടുപ്പ്; ഇലക്ഷൻ ജോലിയിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ ഇലക്ഷന് 48മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തി ടെസ്റ്റ് റിസൾട്ട് ലഭ്യമാക്കണം.
ഇലക്ഷൻ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന ഡ്രൈവർമാർ ,പോളിംഗ് ഏജൻറ്, ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു വിഭാഗം ആളുകൾ എന്നിവരാണ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുമ്പായി ടെസ്റ്റ് നടത്തേണ്ടത്.
അതിനായി ഐഡി കാർഡ്,ഇലക്ഷൻ ഡ്യൂട്ടി ഓർഡർ എന്നിവയുമായി അതാത് ആരോഗ്യ സ്ഥാപനങ്ങളുടെ ഏരിയകളിൽ അല്ലെങ്കിൽ അടുത്തുള്ള കോവിഡ് ടെസ്റ്റിംഗ് സെന്ററിലോ ബന്ധപ്പെടണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.