0
0
Read Time:44 Second
www.haqnews.in
മംഗുളുരു(www.haqnews.in 09.08.2020) :
തലപ്പാടി ഉച്ചിലയിൽ എട്ടുവയസുകാരന് മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ചു.
സോമേശ്വര ഗ്രാമത്തിലെ ഉച്ചില ഗുഡ്ഡയിൽ ഞായറാഴ്ചയാണ് സംഭവം.ഹൊസങ്കടി സൈക്കിൾ ഇബ്രാഹീമിന്റെ ചെറുമകനും റഹീമിന്റെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്.
മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു.
കുട്ടിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.