Read Time:1 Minute, 2 Second
ഉപ്പള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഉപ്പള: ഉപ്പള വ്യാപാരി വ്യവസായി ഏകോപന സമിതി വിപുലമായ രീതിയിൽ രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പള്ളം പതാക ഉയർത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി കമലാക്ഷ പഞ്ച, അബ്ദുറഹ്മാൻ യു കെ, ഹമീദ് നിഫ ,ഹനീഫ് ഗോൾഡ്കിങ് ,അബുതമാം ,റൈഷാദ് ,ഷരീഫ് ബാഗ് ,മഹാരാജ, അബ്ദുറഹ്മാൻ ,വിജയൻ ശ്രിംഗാർ, നിസാർ, ഷമീർ മജീദ് പി സി, അലി അപ്പോളോ, ഹമീദ് കൽപ്പാറ,ഷമീർ ഷബ്നം മറ്റു വ്യാപാരികൾ തുടങ്ങിയവർ സംബന്ധിച്ചു.
ദേശീയഗാനാലാപത്തിന് ശേഷം മധുരപലഹാര വിതരണവും ചെയ്തു.