മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക:കേരള സർക്കാർ അടിയന്തരമായി ഇടപെടണം;നേർവഴി ഇസ്ലാമിക്ക് സെന്റർ

0 0
Read Time:1 Minute, 10 Second

മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക:കേരള സർക്കാർ അടിയന്തരമായി ഇടപെടണം;നേർവഴി ഇസ്ലാമിക്ക് സെന്റർ

ബെംഗളൂരു : കാരാഗ്രഹ സമാനമായ വീട്ടിൽ കഴിയുന്ന, താൻ ചെയ്ത കുറ്റമെന്തന്ന് പോലും അറിയാത്ത പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതര നിലയിലാണെന്നും കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നേർവഴി ഇസ്ലാമിക് സെന്റർ ആവശ്യപ്പെട്ടു.
നേർവഴി മണ്ണംകുഴിയിലെ ഒരു കൂട്ടം ഭാരവാഹികൾ ഇന്നലെ അദ്ദേഹത്തെ ബെംഗളൂരുവിൽ പോയി സന്ദർശിച്ചിരുന്നു.

കേരള മുഖ്യമന്ത്രിക്ക് ഇമെയിൽ സന്ദേശം ആയ ക്കാൻ തീരുമാനിച്ചു. മഅദനിയുടെ ചികിത്സാ ചെലവിനായി സമാഹരിച്ച ഒരു ലക്ഷത്തിൽ പരം തുകയും നേരിട്ട് ഏൽപിച്ചതായും നേർവഴി ഇസ്ലാമിക്ക് സെൻറ്റർ ഭാരവാഹികൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!