മസ്ക്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾക്ക് ഉപ്പളയിൽ മുസ്ലിം ലീഗ് സ്വീകരണം നൽകി

0 0
Read Time:1 Minute, 39 Second

മസ്ക്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾക്ക് ഉപ്പളയിൽ മുസ്ലിം ലീഗ് സ്വീകരണം നൽകി

ഉപ്പള: മസ്ക്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം നേതാക്കൾക്ക് ഉപ്പള ലീഗ് ഓഫീസിൽ സ്വീകരണം നൽകി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു ജില്ല ലീഗ് വൈ: പ്രസിഡണ്ട് എം ബി യൂസുഫ് ഹാജി ഉത്ഘാടനം ചെയ്തു ജില്ല ഭാരവാഹികളായ അസീസ് മരിക്കെ, വി പി കാദർ, മണ്ഡലം ജന:സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, ഭാരവാഹികളായ പി എച്ച് അബ്ദുൽ ഹമീദ്, അബ്ബാസ് ഓണന്ത, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, സെഡ് എ മൊഗ്രാൽ, കെ എം സി സി നേതാക്കളായ ഗഫൂർ എരിയാൽ, അബൂ റോയൽ, അബു ബദ്രിയ നഗർ, സുബൈർ തമാം, അലി ബംബ്രാണ, ഹനീഫ് ബാളിയൂർ, കരീം കക്കടം, കെ ടി മുഹമ്മദ്, ബഷീർ പളളം, മുഹമ്മദ് സാമ്രാട്ട്, മൊയ്തീൻ കാദർ, സ്വീകരണം ഏറ്റ് വാങ്ങി.

നേതാക്കളായ ശാഹുൽ ഹമീദ് ബന്തിയോട്, പി ബി ഹനീഫ്,സിദ്ധീക് ദണ്ഡഗോളി, അബ്ദുല്ല മാ ദേരി, കജ അബ്ദുല്ല, അസീം മണിമുണ്ട, ശരീഫ് പത്വാടി സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!