Read Time:1 Minute, 17 Second
ബന്തിയോട് ജമാഅത്ത് യുഎഇ കമ്മിറ്റി “മുലാഖാത്ത് 2022″സംഘടിപ്പിച്ചു
ദുബായ് : ബന്തിയോട് ജമാഅത്ത്
യു എ ഇ കമ്മിറ്റി വാർഷിക ജനറൽ ബോഡിയോഗവും “മുലാഖാത്ത് -22” സംഘടിപ്പിച്ചു.
പ്രസിഡന്റ് അബ്ദുൽ മജീദിന്റെ ആദ്യക്ഷതയിൽ സിദ്ദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു.
എം. പി കെ പള്ളങ്കോട്, ഖാദർ എരിയാൽ, മഹമൂദ് പൊടിയൻ, മുനീർ ബെരിക്കെ, ഫാറൂഖ് ബി കെ, ജംഷിദ് അടുക്കം തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി അബ്ദുൽ റസാക്ക് എം ബി (പ്രസിഡന്റ്)
ഖലന്തർ ഷാ അലി (ജന: സെക്രട്ടറി)
ഖാലിദ് ഖാസിം (ട്രഷറർ)
ഫാറൂഖ് ബി കെ (വർക്കിങ് പ്രസിഡന്റ്) ഷരീഫ് എം ബി (ഓർഗാനസിങ് സെക്രട്ടറി)ഖാലിദ് കെ കെ, ഷംസീർ, ജംഷിദ് അടുക്കം (വൈസ് പ്രസിഡന്റുമാർ)
ഉബൈദ് ബന്തിയോട് , സാദിഖ്, കലന്തർഷാ ബി.എം. (ജോ:സെക്രട്ടറിമാർ)
എന്നിവരെ തെരെഞ്ഞടുത്തു.
സവാദ് ബി കെ സ്വാഗതവും, കലന്തർ ഷാ അലി നന്ദിയും പറഞ്ഞു.