0
0
Read Time:44 Second
www.haqnews.in
പാണലം പ്രീമിയർലീഗ് സീസൺ3 ടീം മാമ മച്ചി ഹിറ്റേഴ്സ് ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: ഹൈവേ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് യുഎഇ കമ്മിറ്റി സെപ്തംബർ 17 ,18 തീയതികളിൽ ഷാർജയിലെ സ്‌കൈലൈൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പാണലം പ്രീമിയർലീഗ് ഗൾഫ് എഡിഷൻ സീസൺ 3 ടീം മാമ മച്ചി ഹിറ്റേഴ്സ് ജഴ്സി കാസർകോട് എം എൽ എ എൻ.എ നെല്ലിക്കുന്ന് പ്രകാശനം ചെയ്തു.
അഷ്റഫ് മൂലയിൽ,ആഷിക്, സഫ്‌വാൻ, സവാദ് എന്നിവർ സംബന്ധിച്ചു.