രണ്ടര വർഷത്തിന് ശേഷം ഹജ്ജ് തീർത്ഥാടകർക്ക് ഹജറുൽ അസ് വദ് സ്പർശിക്കാൻ അനുമതി

0 0
Read Time:1 Minute, 4 Second

രണ്ടര വർഷത്തിന് ശേഷം തീർത്ഥാടകർക്ക് ഹജറുൽ അസ്വദ് സ്പർശിക്കാൻ അനുമതി

മക്ക: മുസ്ലിംകളുടെ പുണ്യ നഗരമായ മക്കയിൽ കാലങ്ങളായി തീർത്ഥാടകർക്ക് തൊടാനും,ചുംബിക്കാനും അവസരമുണ്ടായിരുന്ന “ഹജറുൽ അസ് വദ്” കോവിഡ് മൂലം രണ്ടര വർഷം മുമ്പ് അധികൃതർ അനുമതി നിശേധിച്ചിരുന്നു.
രണ്ടര വർഷത്തിന് ശേഷം വീണ്ടും ഹജറുൽ അസ് വദ് തൊടാനും,കഅബയുടെ ഖില്ല സ്പർശിക്കാനും,ഹജറുൽ ഇസ്മാഈലിൽ നമസ്ക്കരിക്കാനും ഇന്നലെ മുതൽ അനുമതി നൽകി.
ഏകദേശം നാൽപ്പത് അടി നീളവും മുപ്പത്തിയഞ്ച് അടി വീതിയും അമ്പത്തിയാറ് അടി ഉയരവുമുള്ള കഅ്ബയുടെ നാല് മൂലകളിലൊന്നായ റുക്‌നുൽ അസ്‌വദിൽ വെള്ളിയാൽ ആവരണം ചെയ്യപ്പെട്ട രീതിയിൽ ഏഴോളം കഷ്ണങ്ങളായാണ് ഹജറുൽ അസ്‌വദ് കാണപ്പെടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!