A+ നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് ആദരിച്ചു

ബന്തിയോട്: മംഗൽപാടി പഞ്ചായത്ത് 13ആം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എപ്ലസ് നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് അനുമോദിച്ചു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എ മൂസ,ലീഗ് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ അപ്പോളൊ,യൂത്ത് ലീഗ് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ആഷിഫ് മുട്ടം, എം.എസ്.എം നേതാക്കളായ നമീസ് കുതുക്കോട്ടി,മുഫാസി കോട്ട,സർഫറാസ് ബന്തിയോട്,വാർഡ് മെമ്പർ കൈറുന്നിസ, മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡണ്ട് മഹ്മൂദ് കുന്നിൽ,അബു രാജാവ്,ട്രഷറർ മൊയ്തീൻ അലിഫ്,യൂത്ത് ലീഗ് വാർഡ് പ്രസിഡണ്ട് ആരിഫ് മുട്ടം,വൈസ് പ്രസിഡണ്ട് ഹാരിസ് മദീന,സെക്രട്ടറി അൻവർ മുട്ടം, സൗദി കെ.എം.സി.സി നേതാവ് റസാക്ക് ഓണന്ത,വാർഡ് എംഎസ്എഫ് പ്രസിഡണ്ട് ഷാക്കിർ അപ്പോളൊ,സെക്രട്ടറി സഫ്ദൽ കിയൂർ,സിദ്ദീഖ് ഓ.എം തുടങ്ങിയവർ പങ്കെടുത്തു.
A+ നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് ആദരിച്ചു
Read Time:1 Minute, 23 Second


