പതിവ് തെറ്റിക്കാതെ മംഗൽപാടി;പദ്ധതി ഫണ്ട് വിനിയോഗിക്കുന്നതിൽ ഏറ്റവും പിന്നിൽ മംഗൽപ്പാടി പഞ്ചായത്ത്

0 0
Read Time:1 Minute, 47 Second

പതിവ് തെറ്റിക്കാതെ മംഗൽപാടി;പദ്ധതി ഫണ്ട് വിനിയോഗിക്കുന്നതിൽ ഏറ്റവും പിന്നിൽ മംഗൽപ്പാടി പഞ്ചായത്ത്

മംഗൽപ്പാടി: പദ്ധതി ഫണ്ട് വിനിയോഗിക്കുന്നതിൽ ഏറ്റവും പിന്നിൽ മംഗൽപ്പാടി പഞ്ചായത്ത്.
കഴിഞ്ഞ വർഷവും
ഫണ്ട് വിനിയോഗത്തിൽ ഈ
പഞ്ചായത്ത് പിന്നിലായിരുന്നു.

എന്നാൽ ഫണ്ട് വിനിയോഗം 100% കടന്ന് 7പഞ്ചായത്തുകൾ മികവ് തെളിയിച്ചു.
പദ്ധതി ഫണ്ട് വിനിയോഗത്തിൽ 100% ചിലവഴിച്ച് 7 പഞ്ചായത്തുകൾ.
80%ൽ താഴെ പദ്ധതി വിഹിതം ചിലവഴിച്ചിട്ടുളളത്
10 പഞ്ചായത്തുകളാണ്. സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പുറത്ത് വന്ന കണക്കുകളാണിത്.

സ്ഥിരമായി ജീവനക്കാരില്ലാത്തതാണ് പദ്ധതി വിഹിതം ചിലവഴിക്കാൻ സാധിക്കാത്തതെന്ന് പറയപ്പെടുന്നു.

100%നും മുകളിൽ
ഫണ്ട് ചിലവഴിച്ച പഞ്ചായത്തുകൾ:
ചെറുവത്തൂർ – 106.3%,
പിലിക്കോട് -104%,
കുമ്പടാജെ – 103.8%,
ഈസ്റ്റ് എളേരി- 101.2%,
കാറഡുക്ക- 101.2%,
വലിയ പറമ്പ്- 100%.8%,
വെസ്റ്റ് എളേരി- 100%.8

80% താഴെ ചിലവഴിച്ച പഞ്ചായത്തുകൾ:
ചെമ്മനാട്,79.94%
അജാനൂർ,79.48%
ദേലംപാടി,78.18%
എൻമകജെ,77.98%
മൊഗ്രാൽ പുത്തൂർ,77.71%,
മഞ്ചേശ്വരം,77.56%
വർക്കാടി,75.69%
കുമ്പള 73.3%,
മംഗൽപ്പാടി 69.95%

( റിപ്പോർട്ട്, സാലി സീഗന്റടി)

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!