0
0
Read Time:30 Second
www.haqnews.in
സംസ്ഥാനത്ത് സ്വർണ വില ഈ കൊല്ലത്തെ ഏറ്റവും വലിയ വർധനവ്; ഇന്ന് പവന് 1040 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണ വില ഈ കൊല്ലത്തെ (gold rate Kerala) ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 1,040 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി. ഗ്രാമിന് 5070 രൂപയാണ് നിരക്ക്