ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ

0 0
Read Time:1 Minute, 27 Second

ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്:ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്.

ഹോട്ടലിൽ ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോൾ ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വെച്ചത് കാണുകയായിരുന്നു. സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വെച്ച ലയിലായിരുന്നു.

ഫോൺ എടുത്തു വിവരം ഹോട്ടൽ ഉടമയെ അറിയിച്ച ശേഷം യുവതി പോലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഫോൺ പരിശോധിച്ച ശേഷമാണ്ഹോട്ടലിലെത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്. യുവാവ് ഒന്നര മാസം മുൻപാണ് ഹോട്ടലിൽ ജോലിക്കെത്തിയത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!