എയിംസ്: അനിശ്ചിത കാല നിരാഹാര സമരം,ഇന്ന് സമര പന്തൽ സജീവമാക്കി മംഗൽപാടി ജനകീയ വേദി
കാസറഗോഡ് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ഏഴുനാൾ പിന്നിട്ടു.
എയിംസിന് വേണ്ടി കാസറഗോഡിന്റെ പേര് ഉൾപ്പെടുത്തി
കേന്ദ്രത്തിന് വീണ്ടും പ്രൊപോസൽ സമർപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
ഇന്ന് മംഗൽപാടി ജനകീയ വേദി കമ്മിറ്റിയാണ് ഉപവാസ സമരം ഏറ്റെടുത്തത്.
ഏഴാം ദിവസമായ ഇന്ന് സിദ്ധീഖ് കൈക്കമ്പയുടെ അധ്യക്ഷതയിൽ റഷീദ് മുട്ടംതല ഉൽഘാടന കർമ്മം നിർവ്വഹിച്ചു. സുബൈർ പടുപ്പ്,
ഉസ്മാൻ കടവത്ത്,
എം.ആർ. ഷെട്ടി,
മഹമൂദ് കൈക്കമ്പ, അഷാഫ് മൂസ കുഞ്ഞി, ഷെരീഫ് മുഗു, ഷാഫി കല്ലുവളപ്പിൽ,
അബൂ തമാം,
യൂസഫ് പച്ചിലംപാറ, സൈനുദ്ധീൻ അട്ക്ക, ബിലാൽ അട്ക്ക,
സാലി സീഗന്തടി, ആനന്തൻ പെരുമ്പള,
നളിനാക്ഷൻ ഒളവറ, ഹഖീം ബേക്കൽ,
കരിവെള്ളൂർ വിജയൻ
എം. അനന്തൻ നമ്പ്യാർ,
അബ്ദുൽ നസീർ പട്ടുവം, ശുഹൈൽ,
ഷെരീഫ് കാപ്പിൽ,
ബിലാൽ അട്ക്ക,
ഫാറൂഖ് കാസ്മി,
നാസർ ചെർക്കളം,
സലീം സന്ദേശം,
ശ്രീനാഥ് ശശി,
കൃഷ്ണദാസ്,
ഹമീദ് ചേരങ്കൈ,
ഗോപി മുതുവന്നൂർ,
ഹമീദ് കോളിയടുക്കം,
ശുക്കൂർ കണാജെ,
ഹമീദ് കാണിയൂർ, ഷാഫി കല്ലുവളപ്പിൽ,
ഷെരീഫ് മുഗു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
എം.ആർ. ഷെട്ടി, മഹമൂദ് കൈക്കമ്പ, അഷാഫ് മൂസ കുഞ്ഞി, അബൂ തമാം, യൂസഫ് പച്ചിലംപാറ,
സൈനുദ്ധീൻ അട്ക്ക, ബിലാൽ അട്ക്ക, സാലി സികന്തടി, സിദ്ധീഖ് കൈക്കമ്പ, നാസർ ചെർക്കളം, സലീം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ഇന്ന് നിരാഹാര പന്തലിൽ ഉപവസിച്ചവർ.
സമര പോരാളികൾക്ക് അബ്ദുൽ നസീർ പട്ടുവം നാരങ്ങ നീര് നൽകി ഇന്നത്തെ ഉപവാസം അവസാനിപ്പിച്ചു.
സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതവും താജുദ്ദീൻ ചേരങ്കൈ നന്ദിയും പറഞ്ഞു.