കർണാടകയിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് എന്നീ കോഴ്സുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഡിസംബർ 13 മുതൽ ഓൺലൈനായി ആരംഭിക്കുന്നു

0 0
Read Time:2 Minute, 9 Second

കർണാടകയിൽ എം.ബി.ബി.എസ്, ബി.ഡി.എസ്,
ആയുഷ് എന്നീ കോഴ്സുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഡിസംബർ 13 മുതൽ ഓൺലൈനായി ആരംഭിക്കുന്നു

ബാംഗ്ലൂർ : 2021-22 അധ്യായന വർഷത്തേക്കുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള കോളേജുകളിലേക്ക് MBBS ,BDS ,ആയുഷ് മുതലായ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് വഴി അഡ്മിഷൻ നേടാനുള്ള രജിസ്ട്രേഷൻ കർണാടക എജുക്കേഷൻ അതോറിറ്റി ഡിസംബർ 13 മുതൽ ആരംഭിക്കുകയാണ്
കർണാടകയിലെ സ്വകാര്യ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ ഓപ്പൺ / എൻആർഐ / മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഇതിനായി KEA യുടെ ഔദ്യോഗിക വെബ്സൈറ്റായ kea.kar. nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് രജിസ്റ്റർ ചെയ്യാവുന്ന അവസാന തീയതി 17 ഡിസംബർ 12:00
പണം അടയ്ക്കാനുള്ള അവസാന തീയതി 18 12 2021. 5:30 PM

ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന കൗൺസിലിംഗിന് കീഴിൽ കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

കർണ്ണാടകയിൽ 29 സ്വകാര്യ മെഡിക്കൽ കോളേജുകളുണ്ട്.
ഉദ്യോഗാർത്ഥികൾ Rs. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 9.94 ലക്ഷം രൂപയാണ് പ്രതിവർഷ ഫീസ് ,

മാനേജ്മെന്റ അഡ്മിഷൻ ലഭിക്കുന്നതിനും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ് .

കർണാടകയിൽ അഡ്മിഷൻ ലഭിക്കാൻ ഗൈഡൻസിനായി വിളിക്കുക ; 8881000222 www.admissionmangalore.com

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!