ഹനീഫ് എം കൽമാട്ടക്കു കെ.എം.സി.സി. സ്നേഹാദരവ് നൽകി
ദുബായ് : ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റി മുൻസെക്രട്ടറിയും മിഡിയവിംഗ് ചെയർമാനുമായിരുന്ന ഹനീഫ് എം കൽമാട്ടക്കു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സ്നേഹാദരവ് നൽകി
ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി വി അബ്ദുൽ വഹാബ് എം പി
ഹനീഫ് എം കൽമാട്ടക്കു സമ്മാനിച്ചു
യു എ ഇ യുടെ
50-ാം ദേശീയ ദിനഘോഷങ്ങളുടെ വേളയിൽ 50കവിതകളുടെ സമാഹാരത്തിന്റെ പുസ്തകം യു എ ഇ ക്കു സമർപ്പിക്കാൻ ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം .
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി പി കെ അൻവർ നഹ ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചകൈ ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ അഡ്വക്കേറ്റ് ഗസാലി സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, മുസ്ത വേങ്ങര മുൻ സെക്രട്ടറി ഹനീഫ് കല്മട്ട ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങൽ ,സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് . ഹസൈനാർ ബീജന്തടുക്ക .ഫൈസൽ മിഹ്‌സിൻ തളങ്ങര . കെ പി അബ്ബാസ് കളനാട് മണ്ഡലം നേതാക്കളായ ഡോക്ടർ ഇസ്മായിൽ ഇബ്രാഹിം ബേരികെ ,ഷുഹൈൽ കോപ്പ ,യൂസുഫ് ഷേണി . മുനീർ ബേരികെ ഹസൻ കുദുവ പഞ്ചായത് നേതാക്കളായ ,ജബ്ബാർ ബൈദല , മുഹമ്മദ് പാച്ചാനി ഖാലിദ് മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു