0
0
Read Time:43 Second
www.haqnews.in
ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്
ഫെയ്സ്ബുക്ക് കമ്പനി ഇനി മെറ്റ എന്ന പേരില്‍ അറിയപ്പെടും. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയുടെ പേരാണ് മെറ്റ എന്ന പേരിലേക്ക് മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പേര് മാറില്ല. പേര് മാറ്റത്തെക്കുറിച്ച് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പ്രഖ്യാപനം നടത്തിയത്.