കാസറഗോഡ് ജില്ലാ ക്രിക്കറ്റ് ലീഗിൽ അഭിമാനമായ നേട്ടവുമായി ആരിക്കാടി സ്വദേശി ബാസിത് ബാച്ചി

0 0
Read Time:1 Minute, 17 Second

കുമ്പള: കാസറഗോഡ് ജില്ലാ ക്രിക്കറ്റ് ലീഗിൽ
അഭിമാനമായ നേട്ടവുമായി ആരിക്കാടി സ്വദേശി ബാസിത് ബാച്ചി .

ജംക്ഷൻ ബോയ്സ് ആരിക്കാടി ക്ലബിലെ മെമ്പറും,ജോയിന്റ് സെക്രട്ടറിയുമാണ് ബാച്ചി.

ചെറിയ പ്രായത്തിൽ തന്നെ നാടിനും,നിരവധി ക്ലബിനും വേണ്ടി ഓവർ ആം ക്രിക്കറ്റ് കളിയിൽ മികച്ച നേട്ടം കരസ്ഥമാക്കി നാടിനഭിമാനമായിരിക്കുകയാണ് മികച്ച ബാറ്റ്സ്മാനും,ബൗളറുമായ ഈ യുവ താരം.

ജംഗ്ഷൻ ബോയ്സ് ക്ലബിന്റെ വളർച്ചയോടപ്പം ക്രിക്കറ്റിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കി കൊയ്തെടുത്ത പല നേട്ടങ്ങളും ഏറെ പ്രശംസിനീയമാണ്.

സി ഡിവിഷനിൽ മുഴുവൻ മേഖലയിലും അജയ്യനായി നേടിയ മാൻ ഓഫ് ദ സിരീസും,മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളറും കരസ്ഥമാക്കിയ ബാസിത്തിന് ക്ലബ് ഭാരവാഹികൾ അഭിനന്ദന പ്രവാഹവുമായെത്തുകയാണ്.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!