Read Time:1 Minute, 5 Second
ഉപ്പള : വർഷങ്ങളായി ഫർണീച്ചർ രംഗത്ത് ജനഹൃദയങ്ങളിൽ മുദ്ര പതിപ്പിച്ച തമാം ഫർണീച്ചർ വേൾഡിന്റെ ഉപ്പളയിലെ നവീകരിച്ച ഷോറൂം ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു.
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ബന്തിയോടും,മംഗലാപുരത്തും തമാം ഗ്രൂപ്പിന് വിശാലമായ ഷോറും നിലവിലുണ്ട്.
അതിവിശാലമായ ഷോറൂമിൽ വിവിധ തരത്തിലും,വ്യത്യസ്ഥ ഡിസൈനുകളിലുമുള്ള ഫർണീച്ചറുകുളാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരധി ഓഫറുകളും, സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അബൂ തമാം അറിയിച്ചു.
വ്യവസായ,വാണിജ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.