70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ച് അബുദാബി

70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ച് അബുദാബി

0 0
Read Time:2 Minute, 5 Second

അബുദാബി : അബുദാബി 70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ചു . യുഎസ് വിസിറ്റർ വീസ , ഗ്രീൻ കാർഡ് , യുകെ , ആറ് മാസം കാലാവധിയുള്ള യൂറോപ്യൻ റിസഡൻസി എന്നിവയുമായെത്തുന്ന ഇന്ത്യക്കാർക്കും വീസ ഓൺ അറൈവലിന് അർഹതയുണ്ടെന്ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് പറഞ്ഞു . 100 ദിർഹം നൽകിയാൽ 14 ദിവസത്ത വീസയാണ് ലഭിക്കുക . 250 ദിർഹം അടച്ചാൽ ഈ വീസ 14 ദിവസത്തേക്കു കൂടി നീട്ടാവുന്നതുമാണ് .

വീസ ഓൺ അറൈവൽ അനുവദിച്ച രാജ്യങ്ങൾ :
• അണ്ടോറ
• അർജന്റീന
• ഓസ്ട്രേലിയ
. ഓസ്ട്രിയ .
• ബഹ് മാസ്
• ബാർബഡോസ്
• ബെൽജിയം .
. ബ്രസിൽ
. ബ്രൂണ
• ബൾഗേറിയ
• കാനഡ
• ചിലി
• കൊളംബിയ
. കോസ്റ്ററിക
• ക്രൊയേഷ്യ
• സൈപ്രസ്
• ചെക് റിപബ്ലിക്
• ഡെൻമാർക്
. എസ്റ്റോണിയ
• ഫിൻലൻഡ്
. ഫ്രാൻസ്
• ജർമനി
• ഗ്രീസ്
• ഹോണ്ടുറസ്
• ഹോങ്കോങ്
• ഹംഗറി
• ഐസ് ലൻഡ്
• അയർലൻഡ്
• ഇറ്റലി
• ജപാൻ
• കസഖ്സ്ഥാൻ
• ലാത് വിയ
• ലീക്സ്റ്റെസ്റ്റീൻ
• ലിത്വാനിയ
• ലക്സംബർഗ്
• മലേഷ്യ
• മാലിദ്വീപ്
. മാൾട്ട .
. മെക്സിക്കോ
• മൊണാകോ
• മോണ്ടെനെഗ്രോ
• നൗറു
• നെതർലൻഡ്സ്
• ന്യൂസിലൻഡ്
• നോർവെ
• ചെന്
• പെറു
• പോളണ്ട്
• റിപബ്ലിക് ഓഫ് മൗറീഷ്യസ് :
. റിപബ്ലിക് ഓഫ് എൽ സൽവദോർ
• പോർചുഗൽ –
. റുമാനിയ
• റഷ്യ
സെന്റ് വിൻസന്റ് ആൻജ് ദ് ഗ്രനാഡിൻസ്
• സാൻ മാറിനോ
• സെർബിയ
. സെയ്ഷെൽസ്
• സിംഗപ്പുർ
• സ്ലോവാക്യ
. സൊവാനിയ
• സോളമൻ
• സൗത്ത് കൊറിയ
. സ്പെയിൻ
. സ്വീഡൻ
. സ്വിറ്റ് സർലൻഡ്
. ദ് വത്തിക്കാൻ
. യുക്രെയിൻ
. യുകെ
.അമേരിക്ക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!