കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടിയും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി,  ഇ ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം

കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടിയും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി, ഇ ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം

0 0
Read Time:1 Minute, 9 Second

കണ്ണൂർ: കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടി യും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി
ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം

മാട്ടൂലിലെ എസ് എം എ ബാധിച്ച നമ്മുടെ പ്രിയപ്പെട്ട മുഹമ്മദിനായി മലയാളികൾ ഒന്നടങ്കം ശേഖരിച്ചത് 46 കോടി രൂപയാണ് .
ആദ്യ സമയത്ത് തന്നെ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കോടികൾ വരുന്ന നികുതികൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു .

ആ അഭ്യർത്ഥന മാനിച്ച് നികുതിയിളവ് നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നു .

ഇതിലൂടെ മരുന്ന് ഇറക്കുമതി ചെയ്യാനുള്ള തടസ്സവും നീങ്ങിയിരിക്കുന്നു . ഉടൻ ചികിത്സ ആരംഭിക്കാൻ സാധിക്കും .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!