ട്രെയിനിൽ രാത്രി സമയത്ത് ഇനി മൊബൈലും,ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയില്ല

ട്രെയിനിൽ രാത്രി സമയത്ത് ഇനി മൊബൈലും,ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയില്ല

0 0
Read Time:39 Second

ന്യൂഡല്‍ഹി: ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല.

പ്ലഗ് പോയന്റുകളിലേക്കുള്ള വൈദ്യുത ബന്ധം ഈ സമയത്ത് വിച്ഛേദിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ട്രെയിനുകളില്‍ തീപിടുത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!