80025 കമ്പനികളുടെ ഉടമകൾ സ്ത്രീകൾ ; യുഎഇയെ കയ്യിലെടുത്ത് വനിതകൾ

80025 കമ്പനികളുടെ ഉടമകൾ സ്ത്രീകൾ ; യുഎഇയെ കയ്യിലെടുത്ത് വനിതകൾ

0 0
Read Time:1 Minute, 18 Second

അബുദാബി : യുഎഇയിൽ 80025 കമ്പനികളുടെ ഉടമകൾ വനിതകൾ . ആകെയുള്ള സ്ഥാപനങ്ങളുടെ 24 ശതമാനമാണിതെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ റിപ്പോർട്ട് വ്യക്തമാക്കി . യുഎഇയിൽ താമസിക്കുന്നവരിൽ സ്ത്രീ പ്രാതിനിധ്യം 33.7 % . ഇവരിൽ ഡോക്ടർമാർ , നന്റുമാർ , സാങ്കേതിക വിദഗ്ധർ തുടങ്ങി ആരോഗ്യ മേഖലയിൽ മാത്രമുള്ള വനിതകളുടെ തോത് 64 % വരും . ഫെഡറൽ കാര്യാലയ കൗൺസിലുകളിലുള്ള യുഎഇയിലെ സ്ത്രീ സാന്നിധ്യം 46 % . ഐ ടി മേഖലയിൽ നിന്നും ബിരുദധാരികളായി പുറത്തിറങ്ങുന്നവർ 50 ശതമാനത്തോടടുത്തു നിൽക്കുന്നുണ്ട് . മന്ത്രിസഭയിലും വനിതകൾ ഒൻപതുണ്ട് . 362687 വനിതകൾ സർവകലാശാലകളിൽ ഉന്നത ബിരുദം നേടാൻ ചേർന്നു . രാജ്യത്ത് ഉന്നത പഠനം നടത്തുന്നവർ 30 % . 63 % വനിതകൾ പഠന , പരിശീലനങ്ങൾ പൂർത്തിയാക്കി മാധ്യമ രംഗത്തേക്ക് ചുവടു വയ്ക്കാൻ കാത്തിരിക്കുന്നവരാണ് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!