കോവിഡ് വ്യാപനം; ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു

കോവിഡ് വ്യാപനം; ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു

0 0
Read Time:1 Minute, 51 Second

ദുബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കുകയാ ണെന്ന് അധികൃതർ അറിയിച്ചു . വെടിക്കെട്ട് നിരോ ധനം അടുത്ത രണ്ടാഴ്ചത്തേക്കാണ് . സ്ട്രീറ്റ് വിനോ ദങ്ങൾക്കും വിലക്കുണ്ട്.സണ്ട് ഷോയായ മിഷൻ സ്പീഡ് തുടരും . സാമൂഹിക അകലം പാലിച്ച് സീറ്റു കൾ ക്രമീകരിച്ചായിരിക്കും ഷോ നടത്തുക . ഷോപ്പി ങ് , ഭക്ഷ്യശലാകൾ , റൈഡുകൾ എന്നിവ തുടരും . ഇവിടങ്ങളിൽ ലോകോത്തര സുരക്ഷ ഏർപെടുത്തും . ദുബൈ സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കോവിഡ് നിബന്ധനകൾ മുൻനിർത്തിയാണ് ഷോ കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് . പാർക്കുകളു ടെ വിവിധ ഭാഗങ്ങളിൽ 600 ഓളം ഹാൻഡ് സാനി റ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അ റിയിച്ചു . ഗ്ലോബൽ വില്ലേജിന്റെ 25ാം വാർഷി ക സീസൺ കൂടുതൽ വർണാഭമാക്കാനായിരുന്നു നേ രത്തേ പദ്ധതി . എന്നാൽ , കോവിഡിനെതുടർന്ന് നി യന്ത്രണങ്ങളോടെയാണ് ആഗോള ഗ്രാമം പ്രവർത്തി ച്ചിരുന്നത് . കോവിഡ് എത്തിയതോടെ കഴിഞ്ഞ സീസൺ നേരത്തേ അവസാനിപ്പിച്ചിരുന്നു . ഏപ്രിൽ വരെയാണ് ഈ സീസൺ നിശ്ചയിച്ചിരിക്കുന്നത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!