Read Time:52 Second
www.haqnews.in
ആറാം വാർഷികത്തോടനുബന്ധിച്ച് N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു
ഉപ്പള :
വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പള ഡയമണ്ട് ടവറിൽ പ്രവർത്തനമാരംഭിച്ചു.
സയ്യിദ് കെ.എസ്. മുർതള തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
ജെന്റ്സ് & ബോയ്സ് ഡ്രസ്സുകളുടെയും,കോസ്മെറ്റിക്സ്,വാച്ച്,പെർഫ്യൂംസുകളുടെ വമ്പിച്ച ശേഖരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുതിർന്നവർക്കും,ആൺകുട്ടികളുടെയും നല്ല ക്വാളിറ്റിയോട് കൂടിയ ഡ്രസ്സുകൾ മികച്ച വിലകുറവിലൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.