0
0
Read Time:46 Second
www.haqnews.in
ദുബൈ:
സന്ദർശക വിസയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശി ദുബായിൽ മരിച്ചു. മഞ്ചേശ്വരം ഗുഡ്ഡഗിരി അബ്ദുൽ കരീമിന്റെ മകൻ അസ്ക്കർ(25) ആണ് മരിച്ചത്.
റാഷിദിയയിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറ്ങ്ങിയതായിരുന്നു അസ്ക്കർ. രാവിലെ ഉണരാത്തത് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ ചെന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ടതായി അറിഞ്ഞത്. ദുബൈ റാഷിദിയ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്.