ഫാഷൻ മേക്കർ “ഷസാ ബൊട്ടിക്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു;  സയ്യിദ് ഷിഹാബ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

ഫാഷൻ മേക്കർ “ഷസാ ബൊട്ടിക്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു; സയ്യിദ് ഷിഹാബ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

0 0
Read Time:1 Minute, 17 Second

 

ഉപ്പള:
ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് ദിനേന കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ
ലേഡീസ് & ചിൽഡ്രൻസ് സ്റ്റിച്ചിംഗ് ,ഫാഷൻ ഡിസൈനിംഗ് മോഡേൺ ഡ്രസ്സ് മേക്കർ “ഷസാ ബോട്ടിക്” സ്ഥാപനം പ്രവർത്തനമാരംഭിച്ചു.
ഇന്ന് രാവിലെ സയ്യിദ് ഷിഹാബ് തങ്ങൾ കുമ്പോൽ ആണ് ഉദ്ഘാടനം ചെയ്തത്.

ഉപ്പള ഡയമണ്ട് ടവറിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ തരം മോഡലുകളിലും,ഡിസൈനുകളിലും
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള എല്ലാ വിധ ഡ്രസ്സുകളും ഇവിടെ തയിച്ച് നൽകുന്നതാണ്. കൂടാതെ ബ്രൈഡൽ,വെഡ്ഡിംഗ്,ഡ്രസ്സ് കോഡുകളും ,എംബ്രോയിഡറി വർക്ക് എന്നിവ പ്രത്യേകം തയാറാക്കി നൽകുന്നു. ഫാഷൻ ഡിസൈനിംഗിൽ ഉപ്പളയിൽ തന്നെ വർഷങ്ങളോളം പ്രവൃത്തി പരിചയമുള്ള മാനേജ്മെന്റും,സ്റ്റാഫുകളുമാണ് മികച്ച വസ്ത്രങ്ങൾ തയാറാക്കി നൽകുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!