മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണന ; മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് : മംഗൽപ്പാടി ഹൈസ്കൂളിലെ 23വർഷം മുമ്പുള്ള “ക്ലാസ്മേറ്റ്സ് കൂട്ടായ്മ” സമരപന്തലിലെത്തിയത് ശ്രദ്ദേയമായി*

മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണന ; മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് : മംഗൽപ്പാടി ഹൈസ്കൂളിലെ 23വർഷം മുമ്പുള്ള “ക്ലാസ്മേറ്റ്സ് കൂട്ടായ്മ” സമരപന്തലിലെത്തിയത് ശ്രദ്ദേയമായി*

0 0
Read Time:1 Minute, 31 Second

ഉപ്പള :
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ വ്ത്യസ്ഥമാർന്ന കൂട്ടായ്മ സമര പന്തലിലെത്തിയത് ശ്രദ്ദേയമായി.
മംഗൽപ്പാടി ഹൈസ്കൂളിലെ
23വർഷം മുമ്പുള്ള “ക്ലാസ്മേറ്റ്സ് 1997-98 കൂട്ടായ്മ”യാണ് ഇന്ന് സമരപന്തലിലെത്തിയത്.
മംഗൽപാടാ ജനകീയ വേദി ലീഡർ റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ 97-98 ബാച്ചിന്റ അറബി മാഷും കൂടിയായ അലി മാസ്റ്റർ ഉപ്പള പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ മജീദ് മുഖ്യാഥിതി ആയിരുന്നു.
മഹ്മൂദ് നാട്ടക്കൽ,നസീർ പള്ളി ആശംസ പ്രസംഗം നടത്തി.സൈനുദ്ദീൻ അട്ക്ക,കാസിം കെ.കെ,സലീം അറ്റ്ലസ്,സാദിഖ് കുതുക്കോട്ടി,അബ്ദുല്ല അല്ലു, ഷമീം പെരിങ്കടി,നിസാർ ബന്തിയോട്,ഹൈദർ മള്ളങ്കൈ,റസാക്ക് ബന്തിയോട്,മുഷ്താക്ക് മള്ളങ്കൈ,റസാക്ക് മണ്ണംകുഴി ,ഹബീബ് റൊമാൻസിയ, മഹ്മൂദ് കൈക്കമ്പ തുടങ്ങിയവർ സംബന്ധിച്ചു. സിദ്ധീഖ് കൈക്കമ്പ സ്വാഗതവും ഒ.എം റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!