1
0
Read Time:36 Second
www.haqnews.in
ബന്തിയോട് :
ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയത്തും പെരിങ്കടി കടൽ തീരത്ത് നിർമ്മിച്ചിരുന്ന “പെരിങ്കടി ഫ്രെയിം” നിലം പതിച്ചു.
കഴിഞ്ഞ വർഷമാണ് ഒരു കൂട്ടം യുവാക്കളുടെ കഠിന പ്രയത്നത്തിൽ ഫ്രെയിം നിർമ്മിച്ചത്. കടൽ തീരം കാണാനെത്തുന്നവർക്ക് അഴകാർന്ന കാഴ്ചയും ,ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം നിരവധി ആളുകൾ ഇവിടെ എത്തിയിരുന്നു.