0
0
Read Time:39 Second
www.haqnews.in
ഉപ്പള :
ഉപ്പള കോടിബയൽ സ്വദേശി മഹമ്മദ് ഹാജി അന്തരിച്ചു. സാമൂഹ്യ രംഗത്ത് മികച്ച വ്ക്തി മുദ്ര പതിപ്പിച്ചയാളാണ് മുഹമ്മദ് ഹാജി. പെട്ടെന്നുള്ള മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നാട്ടിൽ സുപരിചിതനും,ബോംബെയിലെ പഴയ കാല വ്യാപാരിയുമായിരുന്നു ഇദ്ദേഹം. ഭാര്യ ആയിഷാ ബി മക്കൾ റഫീഖ്,സുബൈർ,സലീം,നാസിർ, നൗഷാദ്,നാസിഫ്,ശംസീറ എന്നിവരാണ്.