രാജ്യത്തെ 69വിമാനത്താവളങ്ങളിൽ അത്യാധുനിക ബോഡി സ്കാനറുകൾ സ്ഥാപിക്കുന്നു

രാജ്യത്തെ 69വിമാനത്താവളങ്ങളിൽ അത്യാധുനിക ബോഡി സ്കാനറുകൾ സ്ഥാപിക്കുന്നു

0 0
Read Time:1 Minute, 31 Second

ന്യൂ​​​ഡ​​​ല്‍​​​ഹി: രാ​​​ജ്യ​​​ത്തെ 69 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക ബോ​​​ഡി സ്കാ​​​ന​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ട് അ​​​ഥോ​​​രി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​ഐ) ഒ​​​രു​​​ങ്ങു​​​ന്നു. കോ​​​വി​​​ഡ്-19 വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പേ ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​എ​​​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കൈ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ര്‍​​​ത്തി​​​പ്പി​​​ക്കു​​​ന്ന സ്കാ​​​ന​​​​റു​​​ക​​​ളും ഇ​​​രു​​​ന്പു​​​ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള മെ​​​റ്റ​​​ല്‍​​​ഡി​​​ക്റ്റ​​​റു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കി കൂ​​​ടു​​​ത​​​ല്‍ സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള സ്കാ​​​ന​​​റു​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്.

ആ​​​കെ 198 ബോ​​​ഡി​​​സ്കാ​​​ന​​​റു​​​കളാണു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍​​​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 19 എ​​​ണ്ണം ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കാ​​​ണ്. 17 എ​​​ണ്ണം കോ​​​ല്‍​​​ക്ക​​​ത്ത​​​യി​​​ലും 12 എ​​​ണ്ണം പൂ​​ന​​​യി​​​ലും ഘ​​​ടി​​​പ്പി​​​ക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!