കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു

കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു

0 0
Read Time:34 Second

കണ്ണൂർ:
കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോയ് തോമസ് (43)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയില്‍ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!