ബീഹാറിൽ ഇടി മിന്നലേറ്റ് 83 പേർ മരിച്ചതായി റിപ്പോർട്ട്

ബീഹാറിൽ ഇടി മിന്നലേറ്റ് 83 പേർ മരിച്ചതായി റിപ്പോർട്ട്

0 0
Read Time:1 Minute, 7 Second

ബിഹാറില്‍ ശക്തമായ ഇടിമിന്നലില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേര്‍. കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 23 ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗാോപാല്‍ ഗഞ്ച് ജില്ലയില്‍ മാത്രം 13 പേരാണ് മരിച്ചത്.

നവാഡ, മധുബനി (എട്ട്), സിവാല്‍, ഭഗല്‍പൂര്‍ ( ആറ്), കഴിക്കന്‍ ചമ്ബാരന്‍, ദര്‍ഭാംഗ, ബാങ്ക (അഞ്ച്), ഖഗരിയ, ഔറംഗാബാദ് (മൂന്ന്), പടിഞ്ഞാറന്‍ ചമ്ബാരന്‍, കൃഷ്ണഗഞ്ച്, ജെഹനാബാദ്, ജമുയി, പൂര്‍നിയ, സുപൗല്‍, ബക്സര്‍, കൈമൂര്‍ (രണ്ട്), സംസതിപൂര്‍, ഷിയോഹര്‍, സരണ്‍, സിത്മാര്‍ഹി, മധേപുര (ഒന്ന്) മരണങ്ങള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

www.haqnews.in

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!