മംഗൽപാടി,പൈവളികെ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് “പാലിയേറ്റീവ് ബോധ വത്ക്കരണ ക്ലാസ്സ്” സംഘടിപ്പിച്ചു ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ പെട്ട മംഗൽപാടി,പൈവളികെ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് മംഗൽപാടി താലൂക് ഹോസ്പിറ്റൽ സെക്കന്ററി പാലിയേറ്റീവിന്റെ നേതൃത്വത്തിൽ “പാലിയേറ്റീവ് ബോധ