ഒമിക്രോണ്‍:കേരളം വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നു; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം വിദേശത്ത് നിന്ന്