കോൺഗ്രസ്സ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു *പി.ടി.തോമസ് എംഎൽഎ അന്തരിച്ചു* —————————— കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു.