ഉപ്പള :മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയവേദി ആരോഗ്യമന്ത്രിക്ക് 10000 ഈ മെയിൽ അയക്കും.കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലമായ മഞ്ചേശ്വരത്തിന്റെ എല്ലാ രോഗികൾക്കും ആശ്രയമായിത്തീരേണ്ട മഞ്ചേശ്വരം താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ